Skip to main content

എന്റെ മുടി എന്റെ ഐഡന്റിറ്റിയാണ്

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മുടി എന്നാൽ വെറും മുടിയല്ല. അത് അവളുടെ ഐഡന്റിറ്റിയുടെ ഒരു നേർക്കാഴ്ചയാണ്. അത് അവളുടെ ഭാവ പ്രകടനത്തിന്റെ കളിക്കൂട്ടുകാരാണ്. ആ മുടിയിഴകൾ അവളുടെ വികാരങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ നൂലുകളാണ്. അത് അവളെ അവളാക്കി മാറ്റുന്നു.

അവ ഒരു ക്ലിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന അവളുടെ ദൃഢനിശ്ചയമാണ്. അഴിച്ചിടുമ്പോൾ അവ അവളുടെ സ്വപ്നങ്ങളുടെ ചിറകുകളാണ്. അവ നീലാകാശത്തിന് കീഴിലുള്ള അവളുടെ ചോയ്‌സുകൾ പ്രതിധ്വനിക്കുന്നു. അവളുടെ നാളെയുടെ വാഗ്ദാനം. ഋതുക്കൾ പോലെയുള്ള അവളുടെ ഭാവങ്ങൾ. അവളുടെ പ്രതീക്ഷ. അവളുടെ സ്വാതന്ത്ര്യം. അവളുടെ സന്തോഷം. അവളുടെ ഹെയർ ബാൻഡിനുള്ളിൽ കെട്ടി വച്ചിരിക്കുന്നത് അവളുടെ ലോകം മാത്രമല്ല. അത് അവൾ തന്നെയാണ്.

അതുകൊണ്ട് അവൾ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു – ‘എന്റെ മുടി എന്റെ ഐഡന്റിറ്റിയാണ് '. അതുല്യമായ ഈ ബന്ധത്തിന് സമ്പൂർണ പോഷണമേകുന്നു Parachute Advansed.

Love in a bottle

Contact us