Skip to main content

പാരച്യൂട്ട് അഡ്വാൻസ്ഡ് ഗോൾഡ്

നിങ്ങളുടെ മുടി നിങ്ങളുടെ തന്നെ പ്രതിഫലനമാണ്. അത് നിങ്ങളുടെ ഐഡന്റിറ്റിയാണ്. ഈ മനോഹരമായ ബന്ധത്തിന് വേണം പരിചരണവും പോഷണവും.

പാരച്യൂട്ട് അഡ്വാൻസ്ഡ് ഗോൾഡ് ശുദ്ധമായ വെളിച്ചെണ്ണ, വിറ്റാമിൻ ഇ എന്നിവയുടെ ഗുണങ്ങളാൽ ഈ ബന്ധത്തെ ശക്തിപ്പെടുത്തുന്നു. ഇത് 10 പാളികൾ വരെ ആഴത്തിലിറങ്ങി ഉള്ളിൽ നിന്നും പോഷണമേകുന്നു. ഇത് ഉയർന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പ്രകാരം നിർമ്മിക്കപ്പെടുന്നു. നീണ്ടുനിൽക്കുന്ന സുഗന്ധം ഉറപ്പാക്കാൻ വേണ്ടി ഓരോ തേങ്ങയും പ്രത്യേകം തിരഞ്ഞെടുക്കുകയും വെയിലത്ത് ഉണക്കുകയും ചെയ്യുന്നു.

പാരച്യൂട്ട് അഡ്വാൻസ്ഡ് ഗോൾഡ് ഉപയോഗിച്ച് നിങ്ങളുടെ മുടിക്ക് മികച്ച പോഷണം നൽകൂ, അവ നീളവും ശക്തവും മനോഹരവുമായി വളരുന്നത് കാണൂ,

BUY NOW

Key Ingredients

Key Benefits

ബലവും നീളവുമുള്ള സുന്ദരമായ മുടി

മികച്ച പോഷണത്തിനായി 10 മടങ്ങ് ആഴത്തിൽ ഇറങ്ങുന്നു

ദൈനംദിന ഹാനികളിൽ നിന്നും മുടിയെ സംരക്ഷിക്കുന്നു

ശുദ്ധമായ വെളിച്ചെണ്ണയുടെ നീണ്ടുനിൽക്കുന്ന സുഗന്ധം

View More

Videos

Contact us