മധുരയിലേക്കു താമസം മാറിയതിനു ശേഷം എനിക്ക് മുടിയുടെ എല്ലാ പ്രശ്നങ്ങളും ആരംഭിച്ചു. കാലാവസ്ഥയിലും വെള്ളത്തിലുമുണ്ടായ മാറ്റം എന്റെ മുടിയെ പരുക്കനാക്കി. കൂടാതെ താരനും മുടി കൊഴിച്ചിലും. എന്റെ മുടിയുടെ അവസ്ഥ കണ്ട് എന്റെ മൂത്ത സഹോദരി പാരച്യൂട്ട് ആയുർവേദിക് ഓയിൽ ശുപാർശ ചെയ്തു. രണ്ടാമതൊന്നാലോചിക്കാതെ ഞാൻ അത് ഉപയോഗിക്കാൻ തുടങ്ങി, കാരണം അതിൽ നാച്ചുറൽ ഘടകങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. 2-3 മാസം ദിവസേന ഉപയോഗിച്ചപ്പോൾ എന്റെ മുടിയുടെ നീളത്തിൽ കാര്യമായ വ്യത്യാസം കാണപ്പെട്ടു. എന്റെ മുടി കണ്ട് എല്ലാവരിൽനിന്നും എനിക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നു. എനിക്കു കിട്ടിയ ഫലം കണ്ട് എന്റെ കസിൻസും ഈ ഓയിൽ ഉപയോഗിക്കാൻ തുടങ്ങി. ആരെങ്കിലും എന്റെ മുടിയെക്കുറിച്ചു ചോദിക്കുമ്പോൾ ഞാൻ ചെയ്യുന്നത് പാരച്യൂട്ട് ആയുർവേദിക് ഓയിലിന്റെ കുപ്പി അവർക്കു കാണിച്ചു കൊടുക്കുക മാത്രണ്.
കഥകളിലേക്ക് തിരിയുക